News Wayanad വന്യമൃഗ ശല്യം;നാട്ടുകാർ മാനന്തവാടി -കാട്ടിക്കുളം റോഡ് ഉപരോധിക്കുന്നു December 8, 2021 0 By ന്യൂസ് വയനാട് ബ്യൂറോ മാനന്തവാടി: മാനന്തവാടി ഒണ്ടായങ്ങാടി മേലെ 54-കുറുക്കന്മൂല ഭാഗങ്ങളിൽ രൂഷമായ വന്യ മൃഗ ശല്യത്തിന് പരിഹാരം കാണണം എന്നാവശ്യപ്പെട്ട് ഒണ്ടായങ്ങാടി മേലെ 54 ൽ നാട്ടുകാർ മാനന്തവാടി -കാട്ടിക്കുളം റോഡ് ഉപരോധിക്കുന്നു. Post navigation Previous: കൽപ്പറ്റ നഗര സൗന്ദര്യവത്കരണം: സ്ട്രീറ്റ് ലൈറ്റുകളുടെ ഉദ്ഘാടനം വെള്ളിയാഴ്ചNext: സൈനിക മേധാവിബിപിന്‍ റാവത്തും സംഘവും സഞ്ചരിച്ച ഹെലിക്കോപ്ടര്‍ നീലഗിരിയിൽ തകർന്നു വീണു .നാല് മരണം Also read Latest News News Wayanad പുൽപ്പള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിന് മികച്ച സൺഡേ സ്കൂളിനുള്ള ട്രോഫി സമ്മാനിച്ചു April 26, 2026 0 Latest News News Wayanad യുവാവ് പുഴയിൽ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെടുത്തു April 26, 2026 0 Latest News News Wayanad ബത്തേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നാരങ്ങാവെള്ളം വിതരണവുമായി എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ April 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply