പെട്രോൾ ഡീസൽ വിലവർധവിന് എതിരെ യൂത്ത് കോൺഗ്രസ് അമ്പലവയൽ മണ്ഡലംകമ്മിറ്റിയുടെ നേതൃത്വത്തിൽ ടൗണിൽ പ്രകടനം നടത്തി .കക്കൂസ് നിർമിക്കാൻ പെട്രോൾ വില കൂട്ടുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യ ആയിരിക്കും എന്ന് യൂത്ത് കോണ്ഗ്രസ് അമ്പലവയൽ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ആരോപിച്ചു.
Leave a Reply