April 24, 2024

Day: April 23, 2018

Img 20180423 Wa0008

ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും പിച്ചിചീന്തികൊണ്ട് അപഖ്യാപിത അടിയന്തിരാവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സിക്രട്ടറി സി കെ സുബൈർ

 മാനന്തവാടി: ജനാധിപത്യ അവകാശങ്ങളും മനുഷ്യാവകാശങ്ങളും പിച്ചിചീന്തികൊണ്ട് അപഖ്യാപിത അടിയന്തിരാവസ്ഥയാണ് ഇന്ന് ഇന്ത്യയിലുള്ളതെന്ന് മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സിക്രട്ടറി...

അനധികൃത പന്നിഫാമിനെതിരെ നടപടി വേണം-ജനതാദൾ (യു)

  കുപ്പാടിത്തറ: വില്ലേജിലെ എരഞ്ഞാണക്കുന്നിൽ  പ്രവർത്തിക്കുന്ന അനധികൃത പന്നിഫാമിനെതിരെ നടപടി വേണമെന്ന് ജനതാദൾ (യു) ഒമ്പതാം വാർഡ് കൺവെൻഷൻ ആവശ്യപ്പെട്ടു....

Img 20180423 170549

പി.കെ. ഗ്രീൻ ടീ യും പുത്തൻപുരക്കൽ കുമാരനും ദേശീയ മികവിലേക്ക് ഉയരുന്നു.

കൽപ്പറ്റ:  മലയാളിയായ പുത്തൻപുരക്കൽ കുമാരൻ ഇന്ന് തമിഴ്നാട്ടിൽ പ്രസിദ്ധനാണ്. ചായ തോട്ടത്തിലെ ഗവേഷകൻ എന്ന പേരിൽ അറിയപ്പെടുന്ന മികച്ച പ്രകൃതി...

Img 20180423 Wa0029

മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ യാത്രയയപ്പും സ്വീകരണവും. 25 ന്

മാനന്തവാടി:മാനന്തവാടി പ്രസ്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സ്ഥലം മാറി പോകുന്ന വയനാട് പ്രസ്സ് ക്ലബ്ബ് പ്രസിഡന്റ് രമേശ് എഴുത്തച്ചൻ, നബാർഡ് എജിഎം...

ഭാരതീയ വിദ്യാനികേതന്‍ ജില്ലാ പ്രതിനിധി സഭക്ക് പുതിയ ഭാരവാഹികൾ

മുട്ടില്‍:ഭാരതീയ വിദ്യാനികേതന്‍ ജില്ല പ്രതിനിധി സഭ  മുട്ടില്‍ വിവേകാനന്ദ ആശുപത്രിയില്‍  നടന്നു.  ഡോ: സഖ്‌ദേവ് ഭദ്രദീപം തെളിച്ചു.  വിദ്യാനികേതന്‍ ജില്ല...

അഴിമതിയും സ്വജനപക്ഷപാതവും സ്വാര്‍ത്ഥതയുമില്ലാത്ത ഒരു പുത്തന്‍ സമൂഹ സുസ്ഥിതിക്കായി ഒന്നിച്ച് അണിചേരാം – മാര്‍.ജോസ് പൊരുന്നേടം.

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial;float:none;display:inline”>സൃഷ്ടിക്കുന്ന അഴിമതിക്കും സ്വാര്‍ത്ഥതക്കും സ്വജനപക്ഷപാതത്തിനും എതിരെയുള്ള പോരാട്ടത്തില്‍ ഒന്നിച്ച് അണിചേര്‍ന്ന്‍ അഴിമതി ഇല്ലാത്ത സ്വാര്‍ത്ഥത ഇല്ലാത്ത സ്വജനപക്ഷപാതമില്ലാത്ത ഒരു പുത്തന്‍ സമൂഹ...

വനിതാ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ മെഹന്തിഫെസ്റ്റ്

മാനന്തവാടി: ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് മുൻതൂക്കം നൽകി മാനന്തവാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയായ മഹിതയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 28 ന് ...

Img 20180423 012620

നഴ്സുമാരുടെ ശമ്പളം: സംസ്ഥാന സർക്കാർ നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരൻ.

കൽപറ്റ: നഴ്സുമാരുടെ ശമ്പളം സംബന്ധിച്ച്   സംസ്ഥാന സർക്കാർ അടിയന്തരമായി നോട്ടിഫിക്കേഷൻ പുറപ്പെടുവിക്കണമെന്ന് ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡണ്ട് ആർ. ചന്ദ്രശേഖരൻ കൽപ്പറ്റയിൽ വാർത്താ...