April 25, 2024

Day: April 9, 2018

എം എം ഹസന്‍ നയിക്കുന്ന കേരള ജന മോചനയാത്രക്ക് നാളെ വയനാട്ടിൽ ആവോശോജ്വലസ്വീകരണം

കല്‍പ്പറ്റ: കേന്ദ്ര-കേരള സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെയും വര്‍ഗീയ ഫാസിസത്തിനും അക്രമത്തിനുമെതിരെയും കെ പി സി സി പ്രസിഡന്റ് എം എം...

വിവാഹിതരായി

;text-indent:0px;text-transform:none;white-space:normal;word-spacing:0px;background-color:rgb(255,255,255);text-decoration-style:initial;text-decoration-color:initial”> സുല്‍ത്താന്‍ ബത്തേരി: ഡിസിസി ജനറല്‍ സെക്രട്ടറി ബത്തേരി പാമ്പനാല്‍ ആര്‍.പി. ശിവദാസ്-വിജയകുമാരി ദമ്പതികളുടെ മകന്‍ വിപിന്‍ദാസും കോണ്‍ഗ്രസ് കൂത്തുപറമ്പ്...

സംസ്ഥാനതല അദ്ധ്യാപക പരിശീലനം തുടങ്ങി

ഏപ്രില്‍ 23 ന് ആരംഭിക്കുന്ന അവധിക്കാല അധ്യാപക പരിശീലനത്തിന്റെ മുന്നോടിയായി സംസ്ഥാനതല എസ്.ആര്‍.ജി പരിശീലനത്തിന് തുടക്കമായി. ഡയറ്റിലും അധ്യാപക ഭവനിലുമായി ...

വരള്‍ച്ചാ ദുരിതാശ്വാസം ഹാന്റ് പമ്പ് അറ്റകുറ്റ പണിക്ക് ടെണ്ടര്‍ ക്ഷണിച്ചു

ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെയും മുന്‍സിപ്പാലിറ്റികളിലേയും 131 കുഴല്‍ കിണറുകളിലെ കേടായ ഹാന്റ് പമ്പുകളുടെ അറ്റകുറ്റപണി നടത്തുന്നതിന് ജില്ലാ ഭൂജല വകുപ്പ്...

ലോട്ടറി വില്‍പ്പന ബീച്ച് അംബ്രല്ലക്ക് അപേക്ഷ ക്ഷണിച്ചു

ഭാഗ്യക്കുറി ക്ഷേമ നിധിയില്‍ അംഗങ്ങളായ വഴിയോര ലോട്ടറി വില്‍പ്പനക്കാര്‍ക്ക് ബീച്ച്അംബ്രല്ല ലഭിക്കുന്നതിന് മേയ് 31 നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ...

മുന്നാക്ക കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ വിവിധ പ്രശ്‌നങ്ങള്‍ പഠിച്ച് സര്‍ക്കാറിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് കമ്മീഷന്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു....

കെ-ടെറ്റ് സര്‍ട്ടിഫിക്കറ്റ് പരിശോധന തുടങ്ങി

2017 ഡിസംബര്‍ 28, 30 ദിവസങ്ങളില്‍ നടന്ന കെ-ടെറ്റ് യോഗ്യതാ പരീക്ഷയില്‍ വിജയിച്ചവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍...

കാര്‍ഷിക കടാശ്വാസം 11,78,650 രൂപ അനു വദിച്ചു

കേരള കര്‍ഷക കടാശ്വാസ കമ്മീഷന്‍ ജില്ലയിലെ കര്‍ഷകര്‍ക്ക് നല്‍കിയ കടാശ്വാസവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുത്ത ബാധ്യതാ തുകയായ 11,78,650...

ഹോമിയോപ്പതി ദിനാചരണം മെഗാ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും

ഡോ.സാമുവല്‍ ഹാനിമാന്റെ 264-ാമത് ജന്മദിനം ലോകഹോമിയോപ്പതി ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി നാഷണല്‍ ആയുഷ് മിഷനും വയനാട് ജില്ലാ ഹോമിയോപ്പതി വകുപ്പും...