May 1, 2024

ചുരം സംരക്ഷണ സമിതിയെ ആദരിച്ചു

0
Img 20220302 204426.jpg
അടിവാരം : കൂടത്തായി സെന്റ് മേരീസ്‌ ഹയർ സെക്കണ്ടറി സ്കൂൾ വർഷങ്ങളായി അടിവാരം വയനാട് ചുരം സംരക്ഷണ സമിതി വയനാട് ചുരത്തിൽ നടത്തുന്ന നിസ്വാർത്ഥ സേവനത്തിനു സമിതിയെ മൊമെന്റോ നൽകി ആദരിച്ചു.
വയനാട് ചുരം ഗേറ്റിനു സമീപം വെച്ച് സ്കൂൾ വൈസ് പ്രിൻസിപ്പൽ ഫാദർ:ബിനീഷ്.സി.എം.ഐ,ചുരം സംരക്ഷണ സമിതി പ്രസിഡന്റ മൊയ്‌ദു മുട്ടായിക്ക്‌ മൊമെന്റോ നൽകി ആദരിച്ചു.ചടങ്ങിൽ പുതുപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്‌അഡ്വ:ആയിഷകുട്ടി സുൽത്താൻ മുഖ്യ അഥിതിയായി പങ്കെടുത്തു.സിന്ധുജോയ് (സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ),പോലീസിന്റെയും,സമിതി പ്രവർത്തകരുടെയും,വിദ്യാർത്ഥികളുടെയും സാനിധ്യത്തിൽ ചുരം സംരക്ഷണ സമിതി പ്രസിഡണ്ട്‌ ആദരവ് ഏറ്റുവാങ്ങി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *