June 24, 2026

നൂതന കണ്ടുപിടിത്തത്തിന് അംഗീകാരം നേടി ബ്രിവിൽ സിബി

0
newswayanad-copy-2242.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : വിദ്യാർത്ഥികളുടെ നൂതനമായ കണ്ടു പിടിത്തങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകുന്ന അംഗീകാരം ബ്രിവിൽ സിബിക്ക്. 
എടപ്പെട്ടി തോട്ടത്തിൽ സിബിയുടേയും സ്വപ്നയുടേയും മകനാണ് ബ്രിവിൽ സിബി. കാക്കവയൽ സ്കൂളിൽ പത്താം തരം വിദ്യാർത്ഥിയാണ്. 
നൂതന കണ്ടു പിടിത്തങ്ങൾക്കുള്ള 
പുരസ്കാര ജേതാക്കളുടെ പട്ടികയിൽ ഇടം നേടിയ ഈ വിദ്യാർത്ഥിക്ക് തുടർ ഗവേഷണത്തിനുള്ള സഹായം ലഭിക്കും.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *