April 25, 2024

ജില്ലാ സ്റ്റേഡിയത്തിൽ അത്‌ലറ്റിക്‌സ് മത്സരങ്ങൾ ഒക്ടോബർ ആറിനും ഏഴിനും

0
Img 20221005 113626.jpg
കൽപറ്റ: ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്റെ ജില്ലാതല ജൂനിയർ  അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ഒക്ടോബർ ആറ്, ഏഴ് തിയ്യതികളിൽ എം.കെ. ജിനചന്ദ്രസ്മാരക ജില്ലാ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള  അത്‌ലറ്റിക്‌സ് അസോസിയേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 500-ൽപരം കായിക താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. ഉദ്ഘാടനം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം. മധു നിർവ്വഹിക്കും.അത്‌ലറ്റിക്‌സ് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡണ്ട്, സി. പി. സജി ചങ്ങാനാമഠത്തിൽ പതാക ഉയർത്തും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *