September 21, 2026

ഭിന്നശേഷിക്കാരെ അപമാനിച്ച കാരാപ്പുഴ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്സ്

0
IMG_20221005_113717.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
കാരാപ്പുഴ : ഭിന്നശേഷിക്കാരെ അപമാനിച്ച കാരാപ്പുഴ ടൂറിസം കേന്ദ്രത്തിലെ ജീവനക്കാരുടെ നടപടിയിൽ പ്രതിഷേധിച്ച് ഇന്ന് രാവിലെ 10 മുതൽ കാരാപ്പുഴ ടൂറിസം കേന്ദ്രത്തിന്റെ ഗേയ്റ്റിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഉപരോധ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news