News Wayanad പാൽചുരത്തിൽ ലോറിമറിഞ്ഞു ഗതാഗത തടസം October 14, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പേരിയ :പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപം ലോറി മറിഞ്ഞ് അപകടം. ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങി കിടക്കുകയാണ്. ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്. Post navigation Previous: കാട്ടിക്കുളം,കല്‍പ്പറ്റ,വെള്ളമുണ്ട,പടിഞ്ഞാറത്തറ,മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുംNext: വന്യജീവി പ്രതിരോധം സ്വകാര്യതോട്ടങ്ങള്‍ കാട് വെട്ടിതെളിക്കണം; ജില്ലാ കളക്ടര്‍ Also read News Wayanad സ്വീകരണം നൽകി November 12, 2026 0 Latest News News Wayanad കമ്മന സ്മാർട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു November 12, 2026 0 Latest News News Wayanad ജനപ്രതിനിധികളെ അറിയിക്കാതെ എംപിയുടെ അങ്കണവാടി ഉദ്ഘാടനം; പ്രതിഷേധവുമായി സിപിഐ എം November 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply