April 19, 2024

കാട്ടിക്കുളം,കല്‍പ്പറ്റ,വെള്ളമുണ്ട,പടിഞ്ഞാറത്തറ,മാനന്തവാടി എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

0
Gridart 20220504 1946555172.jpg
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാളിക്കൊല്ലി, എടയൂര്‍കുന്ന്, കോകണ്ടം, പുഴവയല്‍ എന്നീ പ്രദേശങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ മടിയൂര്‍ഗുനി, കെ.എസ്.ആര്‍.ടി.സി, ചുഴലി, ഓണിവയല്‍, ബൈപാസ് ഭാഗങ്ങളില്‍ നാളെ  (വെള്ളി) രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലമുക്ക്, തരുവണ ടൗണ്‍, പോരുന്നന്നൂര്‍ എന്നീ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയില്‍ നാളെ  (വെള്ളി) രാവിലെ 8 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊയ്തൂട്ടിപ്പടി, അരമ്പറ്റക്കുന്ന്, ടീച്ചര്‍ മുക്ക്, ശാന്തിനഗര്‍, താഴെയിടം, ബാങ്ക്കുന്ന്, മുണ്ടക്കുന്ന്, ചേരിയംകൊല്ലി, പകല്‍ വീട്, കൊറ്റുകുളം, ചെമ്പകച്ചാല്‍ പ്രദേശങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5:30 വരെ വൈദ്യുതി മുടങ്ങും.
മാനന്തവാടി ഇലക്രിക്കല്‍ സെക്ഷനിലെ കൂന്നാര്‍വയല്‍, ചെറ്റപ്പാലം, പൈങ്ങാട്ടിരി ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 8.30 മുതല്‍ വൈകീട്ട് 3.30 വരെ വൈദ്യുതി മുടങ്ങും.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *

Latest news