September 19, 2026

പാൽചുരത്തിൽ ലോറിമറിഞ്ഞു ഗതാഗത തടസം

0
IMG_20221014_090908.jpg
By ന്യൂസ് വയനാട് ബ്യൂറോ
പേരിയ :പാൽച്ചുരം ചുരത്തിൽ ആശ്രമം ജംഗ്ഷന് സമീപം ലോറി മറിഞ്ഞ് അപകടം. ഇലക്ട്രിക് ലൈനിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. ഡ്രൈവർ ലോറിക്കുള്ളിൽ കുടുങ്ങി കിടക്കുകയാണ്. ചുരം വഴിയുള്ള ഗതാഗതം പൂർണമായും തടസപ്പെട്ടിരിക്കുകയാണ്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *