News Wayanad കാണാതായ സി.ഐ. എലിസബത്തിന് സ്ഥലം മാറ്റം October 14, 2022 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ : കോടതി ഡ്യൂട്ടിക്ക് പോയി കാണാതായ പനമരം സി.ഐ. എലിസബത്തിനെ സ്ഥലം മാറ്റി. സ്റ്റേഷൻ ചുമതലയിൽ നിന്നും വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത് . കാണാതായ സി. ഐ. യെ ഒടുവിൽ തിരുവനന്തപുരത്ത് സുഹൃത്തിൻ്റെ വീട്ടിൽ നിന്നായിരുന്നു കണ്ടെത്തിയത്. Post navigation Previous: വെള്ളമുണ്ട,പടിഞ്ഞാറത്തറ,കാട്ടിക്കുളം എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങുംNext: ജില്ലയില്‍ എട്ടര ക്വിന്റല്‍ നിരോധിത പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങള്‍ പിടികൂടി Also read Latest News News Wayanad വ്യാപാര ദിനം: പതാക ഉയർത്തലും മധുരവിതരണവും സംഘടിപ്പിച്ചു August 9, 2026 0 Latest News News Wayanad മാനന്തവാടിയിൽ തെരുവുനായ ശല്യം രൂക്ഷം: നടപടിയില്ലെങ്കിൽ ബഹുജനപ്രക്ഷോഭവുമായി ആർ.എസ്.പി. August 9, 2026 0 Latest News News Wayanad എം.ജി.എം ‘സ്നേഹഭവനം’ താക്കോൽദാനം നിർവഹിച്ചു August 9, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply