വെള്ളമുണ്ട,പടിഞ്ഞാറത്തറ,കാട്ടിക്കുളം എന്നീ ഇലക്ട്രിക്കല്‍ സെക്ഷൻ പരിധിയിൽ നാളെ വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ പാലമുക്ക് പ്രദേശത്ത് നാളെ (ശനി) രാവിലെ 8 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ മൊയ്തുട്ടിപ്പടി, അരംമ്പറ്റക്കുന്ന്, മുണ്ടകുറ്റി, ചേരിയംകൊല്ലി, പകല്‍വീട്, കല്ലുവെട്ടുംതാഴെ, താഴേയിടം, ബി.എസ്.എന്‍.എല്‍ കാവുമന്ദം, ശാന്തിനഗര്‍ എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ കാട്ടിക്കുളം സ്‌കൂള്‍, വയല്‍ക്കര, 55 എന്നീ പ്രദേശങ്ങളില്‍ നാളെ (ശനി) രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.



Leave a Reply