August 8, 2026

കാണാതായ സി.ഐ. എലിസബത്തിന് സ്ഥലം മാറ്റം

0
IMG_20221014_200535.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കോടതി ഡ്യൂട്ടിക്ക് പോയി കാണാതായ പനമരം സി.ഐ. എലിസബത്തിനെ സ്ഥലം മാറ്റി. സ്റ്റേഷൻ ചുമതലയിൽ നിന്നും വയനാട് ക്രൈംബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത് . കാണാതായ സി. ഐ. യെ ഒടുവിൽ തിരുവനന്തപുരത്ത് സുഹൃത്തിൻ്റെ വീട്ടിൽ നിന്നായിരുന്നു കണ്ടെത്തിയത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *