June 7, 2026

സംസ്ഥാന സ്കൂൾ ഗെയിംസ് കരാത്തെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അബിൻ സേവിയർ

0
IMG-20221017-WA00232.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : തൃശ്ശൂരിൽ വെച്ചു നടന്ന സംസ്ഥാന സ്കൂൾ ഗെയിംസ് കരാത്തെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേടി അബിൻ സേവിയർ .എൻ എസ് എസ് എച്ച് എസ് സ്കൂൾ കൽപ്പറ്റ പ്ലസ് വൺ വിദ്യാർത്ഥിയാണ്.നാല് വയസ് മുതൽ കേൻയു റിയു കരാത്തെ സ്കൂളിന്റെ മുഖ്യ പരിശീലകൻ ഗിരീഷ് പെരുംതട്ടയുടെ കീഴിൽ കരാത്തെ പരിശീലനം ആരംഭിച്ചു. അബിൻ സേവിയർ നിരവധി സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ ചാമ്പ്യൻ ആയിട്ടുണ്ട്.ഈ വർഷം നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് കരാത്തെ ചാമ്പ്യയിൻഷിപ്പിൽ പങ്കെടുക്കുവാനും യോഗ്യത നേടി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *