August 7, 2026

വയനാടൻ സൈക്ലിംഗ് താരങ്ങൾക്ക് ചരിത്ര വിജയം

0
IMG_20221017_113757.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : ചവിട്ടി കയറി ചരിത്ര വിജയ കൊടി നാട്ടി,വയനാടിൻ്റെ സൈക്കിൾ താരങ്ങൾ .ബാംഗ്ലൂർ ബൈസൈക്കിൾ ചലഞ്ചിൽ വയനാടൻ സൈക്കിൾ താരങ്ങൾക്ക് മിന്നുന്ന വിജയം. മെൻ എലൈറ്റ് വിഭാഗത്തിൽ ഷംലിൻ ഷറഫ്, ജുനൈദ് വി, ഫിറോസ് അഹമ്മദ് എന്നിവർ യഥാക്രമം ഒന്ന്, രണ്ട് ,മൂന്ന്  സ്ഥാനങ്ങൾ കരസ്ഥമാക്കി. വയനാടിന്റെ അമൽജിത്ത് അഞ്ചാം സ്ഥാനത്തെത്തി. അമച്വർ വിഭാഗത്തിൽ ആൽബിൻ എൽദോ രണ്ടാം സ്ഥാനവും നേടി. വിജയികളെ ജില്ലാ സൈക്ലിംഗ് അസോസിയേഷന്റെ അഭിനന്ദനങ്ങളും അറിയിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *