April 20, 2024

ബാവലി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

0
Img 20221022 102155.jpg
തിരുനെല്ലി :ബാവലി പോലീസ് ചെക്കു പോസ്റ്റിൽ വാഹന പരിശോധനക്കിടയിൽ വടകര സ്വദേശികളായ സെയിദ് ആസിഫ്, രാഹുൽ എന്നിവരിയിൽ നിന്നും യാഥാക്രമം 48 ഗ്രാം, 40 ഗ്രാം കഞ്ചാവ് കൈവശം വെച്ചതിന് തിരുനെല്ലി പോലീസ് പിടികൂടി. ഇവർക്കെതിരെ എൻ.ഡി.പി. എസ്  നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *