News Wayanad മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി October 29, 2022 0 പനമരം: പനമരം ആശുപത്രിയില്‍ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.നീര്‍വാരം ചാത്തോളി വീട്ടില്‍ അപ്പച്ചന് (64) ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് നിഗമനം. പോലീസ് അന്വേഷണം തുടങ്ങി. കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. Tags: Wayanad news Continue Reading Previous ജി.വി.എച്ച്.എസ്.എസ് ൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിNext ശുചിത്വ , ഹരിത, പുഷ്പ,സന്തോഷ നഗരിയെക്കുറിച്ചറിയാൻ രാമനാട്ടുകര ഭരണ സാരഥികൾ ഹാപ്പി ഹാപ്പി ബത്തേരിയിൽ Also read Latest News News Wayanad ഉദ്യോഗസ്ഥര്‍ക്ക് 27 ന് ഡ്യൂട്ടി ഓഫ് April 25, 2024 0 News Wayanad ദേവാലയത്തിന്റെ തറക്കല്ലിടൽ കർമ്മം നടത്തി April 25, 2024 0 News Wayanad ലോക്സഭാ തിരഞ്ഞെടുപ്പ്: പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങി April 25, 2024 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply