News Wayanad മധ്യവയസ്ക്കനെ മരിച്ച നിലയിൽ കണ്ടെത്തി October 29, 2022 0 By ന്യൂസ് വയനാട് ബ്യൂറോ പനമരം: പനമരം ആശുപത്രിയില്‍ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി.നീര്‍വാരം ചാത്തോളി വീട്ടില്‍ അപ്പച്ചന് (64) ആണ് മരിച്ചത്. ആത്മഹത്യ ആണെന്നാണ് നിഗമനം. പോലീസ് അന്വേഷണം തുടങ്ങി. കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. Post navigation Previous: ജി.വി.എച്ച്.എസ്.എസ് ൽ സ്കൂൾ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തിNext: ശുചിത്വ , ഹരിത, പുഷ്പ,സന്തോഷ നഗരിയെക്കുറിച്ചറിയാൻ രാമനാട്ടുകര ഭരണ സാരഥികൾ ഹാപ്പി ഹാപ്പി ബത്തേരിയിൽ Also read Latest News News Wayanad ഡ്രൈഡേയിൽ മദ്യവിൽപ്പന: 22 കുപ്പി വിദേശമദ്യവുമായി കരണിയിൽ ഒരാൾ എക്സൈസ് പിടിയിൽ August 28, 2026 0 Latest News News Wayanad ദേശീയ സബ് ജൂനിയർ റോവിങ്: ബെൽഗ മരിയ സിബിക്ക് സ്വർണം August 28, 2026 0 Latest News News Wayanad പഴശ്ശിരാജ ചുരമില്ലാപ്പാത: സാങ്കേതിക നടപടിക്രമങ്ങൾ വ്യക്തമാക്കി തുറന്ന കത്ത് നൽകി August 28, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply