June 29, 2026

നേത്ര പരിശോധന തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു

0
IMG_20221107_105254.jpg
By ന്യൂസ് വയനാട് ബ്യൂറോ
മൈലമ്പാടി : ആനി മേരി ഫൌണ്ടേഷനും കരുണ ഐ കെയർ ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് നേത്ര പരിശോധനതിമിര ശസ്ത്രക്രിയ ക്യാമ്പ് നടത്തി. മൈലമ്പാടി യു പി സ്കൂളിൽ വച്ചു  പ്രകാശ് പ്രാസ്കോ  കോർഡിനേറ്റുചെയ്ത ക്യാമ്പ് വാർഡ് മെമ്പർ  വാസുദേവൻ ഉദ്ഘാടനം ചെയ്തു. സ്നേഹ ദീപം ചാരിറ്റിബിൾ ട്രസ്റ്റ് അംഗം  ഷിബു ആവയൽ ,മെമ്പർ  ജിഷ്ണു, സജിത കെ ആർ,വിനിഷ, ഗിരിജ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *