April 20, 2024

ആമിന ഹജ്ജുമ്മ (87) നിര്യാതയായി

0
Img 20221109 Wa00082.jpg

തരുവണ:ആറുവാളിലെ പരേതനായ നന്തോത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ തോട്ടോളി ആമിന ഹജ്ജുമ്മ (87) നിര്യാതയായി.മക്കൾ:അമ്മദ് , ആയിഷ, സൂപ്പി, ബിയ്യാത്തു, മറിയം, സുബൈദ, ആസ്യ. മയ്യത്ത് നിസ്കാരം ഇന്ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ആറുവാൾ ജുമാ മസ്ജിദിൽ.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *