News Wayanad ആമിന ഹജ്ജുമ്മ (87) നിര്യാതയായി November 9, 2022 തരുവണ:ആറുവാളിലെ പരേതനായ നന്തോത്ത് കുഞ്ഞബ്ദുള്ള ഹാജിയുടെ ഭാര്യ തോട്ടോളി ആമിന ഹജ്ജുമ്മ (87) നിര്യാതയായി.മക്കൾ:അമ്മദ് , ആയിഷ, സൂപ്പി, ബിയ്യാത്തു, മറിയം, സുബൈദ, ആസ്യ. മയ്യത്ത് നിസ്കാരം ഇന്ന് ബുധനാഴ്ച രാവിലെ 9 മണിക്ക് ആറുവാൾ ജുമാ മസ്ജിദിൽ. Tags: Wayanad news Continue Reading Previous സി.പി. നാരായണൻ നായർ (87) നിര്യാതനായിNext രാഹുൽ ഗാന്ധി എം.പി വാഗ്ദാനം പാലിച്ചു മുണ്ടേരി സ്കൂളിന് ആദ്യ സ്കൂൾ ബസ് Also read News Wayanad കേരള പ്രദേശ് സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് : യാത്രയയപ്പ് സമ്മേളനം നടത്തി March 25, 2023 News Wayanad ജനാധിപത്യം കൽതുറങ്കിലടക്കപ്പെട്ടു: കേരള എൻ.ജി.ഒ അസോസിയേഷൻ March 25, 2023 News Wayanad കോണ്‍ഗ്രസ് ഉപവാസസമരം നാളെ March 25, 2023 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply