June 7, 2026

റേഷന്‍ കാര്‍ഡ് വിതരണം ചെയ്തു

0
IMG-20221117-WA00652.jpg
By ന്യൂസ് വയനാട് ബ്യൂറോ
എടവക : എടവക എ.ബി.സി.ഡി ക്യാമ്പില്‍ മാട്ടുമ്മല്‍ കോളനിയിലെ അനിതയ്ക്ക് ജില്ലാ സപ്ലൈ ഓഫീസര്‍ പി.എ സജീവ് റേഷന്‍കാര്‍ഡ് നല്‍കി. 21 അപേക്ഷകളില്‍ 10 കാര്‍ഡുടമകള്‍ക്ക് പൊതുവിതരണ വകുപ്പ് മുന്‍ഗണനാ, മുന്‍ഗണനേതര കാര്‍ഡുകള്‍ നല്‍കി. എടവക ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എച്ച്.ബി പ്രദീപ്, ഡെപ്യൂട്ടി കളക്ടര്‍ കെ. ഗോപിനാഥ്, താലൂക്ക് സപ്ലൈ ഓഫീസര്‍ നിധിന്‍ മാത്യു കുര്യന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ ബിന്ദു, എ.ടി.ഡി.ഒ സിന്ദു തുടങ്ങിയവര്‍ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *