April 16, 2024

ജില്ലാ വോളിബോൾ ചാമ്പ്യൻഷിപ്പ്

0
Img 20221118 103256.jpg
കൽപ്പറ്റ : മാസ് മലങ്കരയും വയനാട് ജില്ലാ വോളിബോൾ ടെക്നിക്കൽ കമ്മിറ്റിയും സംയുക്തമായി നടത്തുന്ന വോളിബോൾ ചാമ്പ്യൻഷിപ്പ് നവംബർ 30 , ഡിസംബർ 1 തിയ്യതികളിൽ  മാസ് മലങ്കരയുടെ ഫെളറ്റ് ലൈറ്റ് സ്റ്റേഡിയത്തിൽ നടത്തപ്പെടുന്നു. ജില്ലയിലെ മുഴുവൻ                  ടീംമുകളേയും പങ്കെടുപ്പിച്ച് നടത്തപ്പെടുന്ന ഈ വോളിബോൾ മേളയിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു. 
ചെയർമാൻ: സോജൻ സെബാസ്റ്റ്യൻ കൺവീനർ: എ .ഇ ഗിരിഷ്.പങ്കെടുക്കുന്ന ടീംമുകൾ 250 രൂപ രജിട്രഷൻ ഫീസ് നൽകി താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. 9526163794,
9744552575,
7306752841,
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *