ജില്ലാ കായികമേള രണ്ടാം ദിനം ഇപ്പോഴുള്ള പോയന്റുനില

കൽപ്പറ്റ : 12-ാമത് ജില്ലാ കായികമേള രണ്ടാം ദിനം മത്സരങ്ങള്‍ പിന്നിടുമ്പോള്‍ സ്‌കൂള്‍ തലത്തില്‍ ജിഎച്ച്എസ്എസ് കാട്ടിക്കുളം 61 പോയിന്റുകള്‍ക്ക് മുന്നില്‍. 53 പോയന്റുകള്‍ നേടി ജിഎംആര്‍എസ് കല്‍പ്പറ്റ തൊട്ടുപിന്നില്‍. ഉപജില്ലാ തലത്തില്‍ 120 പോയന്റുകള്‍ നേടി മാനന്തവാടി ഉപജില്ലാ തേരോട്ടം തുടരുന്നു. 108 പോയിന്റുകള്‍ നേടി വൈത്തിരി ഉപജില്ല തൊട്ടു പുറകില്‍.80 പോയിന്റുകള്‍ നേടി സുല്‍ത്താന്‍ ബത്തേരി പിന്നില്‍.



Leave a Reply