ഫണ്ട് കൈമാറി

മാനന്തവാടി : വള്ളിത്തോട് 38 ലെ അങ്കൺ വാടിയുടെ വാടക ഇനത്തിൽ നൽകാൻ ഉണ്ടായിരുന്ന സംഖ്യ ഏറ്റെടുത്ത് നൽകി വള്ളിത്തോട് ശാഖ മുസ്ലിം ലീഗ്. അങ്കൺവാടി വർക്കർ ഷീനക്ക് വള്ളിത്തോട് ശാഖ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ സലാം ഫൈസി ചെക്ക് നൽകി. കെഎംസിസി പ്രധിനിധി റഷീദ് പാലോളി, യൂത്ത് ലീഗ് ഭാരവാഹികളായ ഷക്കീർ എൻ. കെ , സാബിർ, എം എസ് എഫ് ഭാരവാഹി അനസ് എന്നിവർ പങ്കെടുത്തു.



Leave a Reply