News Wayanad കുളത്തിൽ വീണ് യുവാവ് മരിച്ചു November 19, 2022 0 By ന്യൂസ് വയനാട് ബ്യൂറോ മീനങ്ങാടി : മീനങ്ങാടി മാർക്കറ്റ് റോഡിലെ കുളത്തിൽ യുവാവ് വീണു മരിച്ചു. വട്ടത്ത് വയൽ കോളനിയിലെ അക്ഷയ് കൃഷ്ണക്കാണ് ദാരുണാന്ത്യം .ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്കായി മൃതദേഹം സൂക്ഷിച്ചിരിക്കയാണ്. Post navigation Previous: വയനാട് ടൂറിസം & ഹോസ്പിറ്റാലിറ്റി ജോബ് ഫെയർ-2022Next: വളളിയൂർക്കാവ് പൈതൃക പ്രദർശന വിപണന കേന്ദ്രം നാടിന് സമർപ്പിച്ചു: വയനാട് ആഭ്യന്തര സഞ്ചാരികളുടെ പറുദീസ; മന്ത്രി മുഹമ്മദ് റിയാസ് Also read News Wayanad ഭാര്യാപിതാവിനെ മർദ്ദിച്ച കേസ്; കൽപ്പറ്റ കൺട്രോൾ റൂമിലെ പോലീസുകാരനെ സസ്പെൻഡ് ചെയ്തു November 10, 2026 0 News Wayanad തൊഴിലാളികൾ കുടുങ്ങിയത് കഴുത്തോളം മണ്ണിലും കോൺക്രീറ്റ് കമ്പികൾക്കിടയിലും; രക്ഷകരായി അഗ്നിരക്ഷാസേന November 10, 2026 0 News Wayanad മക്കളായി ചേർത്തുപിടിച്ചു; കല്യാണിയമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും November 10, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply