News Wayanad കുളത്തിൽ വീണ് യുവാവ് മരിച്ചു November 19, 2022 0 മീനങ്ങാടി : മീനങ്ങാടി മാർക്കറ്റ് റോഡിലെ കുളത്തിൽ യുവാവ് വീണു മരിച്ചു. വട്ടത്ത് വയൽ കോളനിയിലെ അക്ഷയ് കൃഷ്ണക്കാണ് ദാരുണാന്ത്യം .ബത്തേരി താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടപടി ക്രമങ്ങൾക്കായി മൃതദേഹം സൂക്ഷിച്ചിരിക്കയാണ്. Tags: Wayanad news Continue Reading Previous വയനാട് ടൂറിസം & ഹോസ്പിറ്റാലിറ്റി ജോബ് ഫെയർ-2022Next വളളിയൂർക്കാവ് പൈതൃക പ്രദർശന വിപണന കേന്ദ്രം നാടിന് സമർപ്പിച്ചു: വയനാട് ആഭ്യന്തര സഞ്ചാരികളുടെ പറുദീസ; മന്ത്രി മുഹമ്മദ് റിയാസ് Also read News Wayanad 232 പരാതികൾ തീർപ്പാക്കി May 29, 2023 0 News Wayanad ശുചിത്വ നഗരത്തിൻ്റെ സൗന്ദര്യം ആസ്വദിച്ച് മന്ത്രി എം.ബി രാജേഷ് May 29, 2023 0 News Wayanad മരം വെട്ടുന്നതിനിടെ വീണ് പരിക്കേറ്റ തൊഴിലാളി മരിച്ചു May 29, 2023 0 Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply