മാനന്തവാടി : യു ഡി എഫ് ഇന്ത്യയുടെ നേതൃത്വത്തിൽ ബുധനാഴ്ച ആരംഭിച്ച ലോങ് മാർച്ച് നാളെ ഉച്ചക്ക് 2-30 ന് മാനന്തവാടി ഗാന്ധി പാർക്കിൽ എത്തിച്ചേരുന്നു . വൈകിട്ട് 5-30 ന് പുൽപ്പള്ളിയിലും 26 ന് രാവിലെ 9-30 ന് നടവയലിലും 11-30ന് ബത്തേരിയിലൂടെയും 2-30ന് കൽപ്പറ്റയിലും എത്തിച്ചേരുന്നു.
Leave a Reply