April 27, 2026

മേപ്പാടി എ ബി സി ഡി ക്യാമ്പിൽ റേഷൻ കാർഡ് നൽകി

0
IMG_20221130_132548.jpg
By ന്യൂസ് വയനാട് ബ്യൂറോ
മേപ്പാടി : മേപ്പാടി ഗ്രാമപഞ്ചായത്ത് എ .ബി.സി.ഡി ക്യാമ്പിൽ മമ്മിക്കുന്ന് കോളനിയിലെ ശാന്തക്ക്   വയനാട് ജില്ലാ സപ്ലൈ ഓഫീസർ റേഷൻ കാർഡ് നൽകി.ചടങ്ങിൽ വൈത്തിരി താലൂക്ക് സപ്ലൈ ഓഫീസർ പി .വി ബിജു ,മേപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന രമേഷ് ,വൈസ് പ്രസിഡന്റ് റംലഹംസ, സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർമാൻമാരായ രാജു അജപാടി ,അബ്ദുൾ അസീസ് വാർഡ് മെമ്പർ നാസർ തുടങ്ങിയവർ  പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *