കല്‍പ്പറ്റ ജെയിംസ് മെഡിക്കല്‍സ് ഉടമ, കോഴിക്കോട് പുതിയറ മണ്ടുംപാല്‍ ജെയിംസ് (66) നിര്യാതനായി
കല്‍പ്പറ്റ ജെയിംസ് മെഡിക്കല്‍സ് ഉടമ, കോഴിക്കോട് പുതിയറ മണ്ടുംപാല്‍ ജെയിംസ് (66) നിര്യാതനായി.. ഹൃദ്രോഗത്തെ
തുടര്‍ന്ന് വ്യാഴാഴ്ച പുലര്‍ച്ചെ കല്‍പ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 10ന് കോഴിക്കോട് വെസ്റ്റ്ഹില്‍ സെമിത്തേരിയില്‍. ഭാര്യ വല്‍സ(മേക്കാട്ടുകുളം). മക്കള്‍ ജെയ്നി (കാല്‍ഡിയന്‍ സിറിയന്‍ സ്കൂള്‍, തൃശ്ശൂര്‍),ഷൈനി (സെന്റ് എം.എം.സി സ്കൂള്‍ കുന്ദംകുളം), എലിസബത്ത് (എച്.ഐ.എംയുപി സ്കൂള്‍ കല്‍പ്പറ്റ). മരുമക്കള്‍: തേജു, ജിജോ, പ്രദീപ്(പി.ഡബ്ല്യു.ഡി,കല്‍പ്പറ്റ)

Leave a Reply