August 6, 2026

മുണ്ടേരിയിൽ ക്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് പരിക്ക്

0
IMG-20221206-WA00632.jpg
By ന്യൂസ് വയനാട് ബ്യൂറോ
മുണ്ടേരി: കൽപ്പറ്റ മുണ്ടേരി പാലത്തിന് സമീപം ക്രെയിൻ തട്ടി വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. മുണ്ടേരി ഗവ.വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിലെ പത്താം തരം വിദ്യാർത്ഥിനി അഭന്യ(15) ക്കാണ് പരിക്കേറ്റത്. കാലിലൂടെ വാഹനത്തിന്റെ ടയർ കയറിയിറങ്ങിയതായാണ് അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *