April 19, 2024

കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് കല്‍പ്പറ്റ മുന്‍സിപ്പല്‍ യൂണിറ്റ് കുടുംബ സംഗമം

0
Img 20221212 151624.jpg
കല്‍പ്പറ്റ: കേരള സ്റ്റേറ്റ് എക്‌സ് സര്‍വീസസ് ലീഗ് കല്‍പ്പറ്റ മുന്‍സിപ്പല്‍ യൂണിറ്റ് കുടുംബ സംഗമം  കല്‍പ്പറ്റ പെന്‍ഷന്‍ ഭവനില്‍ വെച്ച് നടന്നു. മുന്‍സിപ്പല്‍ പ്രസിഡന്റ് കെ .ജയന്‍ അധ്യക്ഷനായിരുന്നു . ജില്ലാ രക്ഷാധികാരി കെ. എം അബ്രഹാം ഉദ്ഘാടനം നിര്‍വഹിച്ചു. ഇസി എച്ച്എസ് ന് സ്ഥിരമായ ഒരു ബിള്‍ഡിങ്ങും അതുപോലെ വാടകയ്ക്കല്ലാതെ സ്ഥിരമായൊരു സി എസ് ഡി കാന്റീന്‍  സംവിധാനവും വേണമെന്ന ആവശ്യങ്ങളായിരുന്നു ഉന്നയിച്ച ന് മുന്‍സിപ്പല്‍ സെക്രട്ടറി കെ. ഉണ്ണികൃഷ്ണന്‍ സ്വാഗതവും, ജില്ലാ പ്രസിഡന്റ് മത്തായി കു ഞ്ഞ് , ജില്ലാ സെക്രട്ടറി കെ.അബ്ദുള്ള, ജില്ലാ വനിതാ വിംഗ് പ്രസിഡന്റ് സുലോചനാ രാമകൃഷ്ണന്‍ , ജില്ലാ ട്രഷറര്‍ കെ.വിശ്വനാഥന്‍, ജില്ലാ വനിതാ വിംഗ് സെക്രട്ടറി ലിസമ്മ ജോസഫ് , വൈത്തിരി താലൂക്ക് പ്രസിഡന്റെ് എം.ജെ. ചാക്കോ , സെക്രട്ടറി സി. കുര്യാക്കോസ്, താലൂക്ക് വനിതാ വിംഗ് പ്രസിഡന്റ് പി.റിനാ നാഥന്‍ , സെക്രട്ടറി ജെസി ജോര്‍ജ് , എന്നിവര്‍ ആശംസകള്‍ അര്‍പിക്കുകയും കല്‍പ്പറ്റ മുന്‍സിപ്പല്‍ ട്രഷറര്‍ പി.  സദാനന്ദന്‍ നന്ദിയും രേഖപ്പെടുത്തി.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *