ബത്തേരി: കല്ലുമുക്ക് കാണിയാട്ട് ശോശക്കുട്ടി (80) നിര്യാതയായി.
ഭർത്താവ്: പരേതനായ അബ്രഹാം . മക്കൾ: ജോസ്, മേരിക്കുഞ്ഞ്, ഗീവർഗീസ്, ഗ്രെയ്സി, ബെന്നി ,സാബു .മരുമക്കൾ: മോളി, ലിസി, ഷീബ, സാനി, തമ്പി, വിൽസൺ. സംസ്കാരം ഇന്ന് 11.30ന് കല്ലുമുക്ക് സെന്റ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.
Leave a Reply