June 6, 2026

കഞ്ചാവുമായി മധ്യവയസ്ക്കൻ പിടിയിൽ

0
IMG_20221222_124944.jpg
By ന്യൂസ് വയനാട് ബ്യൂറോ
 
 പുൽപ്പള്ളി  : പുൽപ്പള്ളിയിൽ കഞ്ചാവുമായി മധ്യവയസ്കനെ അറസ്റ്റ് ചെയ്തു. പെരിക്കല്ലൂർ കടവ്  എന്ന സ്ഥലത്ത് വച്ച്  അനധികൃതമായി 1390 ഗ്രാം കഞ്ചാവ് വിൽപനക്കായി  കൈവശം വച്ച കുറ്റത്തിന് പുറക്കാടൻ വീട്ടിൽ അബ്ദുൾ അസീസിനെ (40)  പുൽപ്പളളി പോലീസ് അറസ്റ്റ് ചെയ്തു. പ്രതിക്കെതിരെ മയക്കു മരുന്ന് നിരോധന   നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *