June 6, 2026

മലയാളി മജീഷ്യൻസ് അസോസിയേഷന്റെ വയനാട് ജില്ലാ സമ്മേളനം

0
IMG_20221222_091159.jpg
By ന്യൂസ് വയനാട് ബ്യൂറോ
ബത്തേരി:മലയാളി മജീഷ്യൻസ് അസോസിയേഷന്റെ  വയനാട് ജില്ലാ സമ്മേളനം 
 വിവിധ പരിപാടികളോട് കൂടി  ബത്തേരി വിൽട്ടൺ റൂഫ് ടോപ്പ് ഓഡിറ്റോറിയത്തിൽ നടന്നു.മജീഷ്യൻ എൻ.കെ.എസ് ചെങ്ങോട്ടുകാവിന്റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ മജീഷ്യൻ ശശി താഴത്തു വയൽ  ഉദ്ഘാടനം ചെയ്തു.‍ പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പിനെ തുടർന്ന്  മാന്ത്രിക വിസ്മയം എന്ന പേരിൽ ജില്ലയിലെ മാന്ത്രികരുടെ പുതുമയേറിയ മായാജാല പ്രകടനങ്ങൾ അരങ്ങേറി.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *