April 26, 2026

തെരുവിലെ മക്കൾക്ക് കമ്പിളി പുതപ്പ് നൽകി മാതൃകയായി പ്രകാശ് പ്രാസ്കോ

0
IMG_20230103_121844.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : തെരുവിലെ മക്കൾക്കു കമ്പിളി പുതപ്പ് നൽകി മാതൃകയായി പ്രകാശ് പ്രാസ്കോ. തുടർച്ചായ എട്ടാം വർഷമാണ് വയനാടൻ തണുപ്പിനെ പ്രതിരോധിക്കാൻ  തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങൾക്ക് പുതപ്പ് നൽകുന്നത്. കേണൽ ശശികുമാർ, ബാംഗ്ലൂർ, വഹീദ റഹ്‌മാൻ ബാംഗ്ലൂർ, എന്നിവരുടെ സഹായത്തോടെയാണ് ഇക്കൊല്ലം  സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രാസ്കോ  കമ്പിളി പുതപ്പ് വിതരണം  നടത്തിയത്.  സജിത കെ ആർ, രമേശ്‌ കൽപ്പറ്റ എന്നിവർ പങ്കെടുത്തു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *