September 3, 2026

ഒരുവർഷം നീണ്ടുനിൽക്കുന്ന 1000കിലോമീറ്റർ ഓട്ടം ഫ്ലാഗ് ഓഫ്‌ ചെയ്തു

0
IMG_20230103_122052.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ : കായികതാരം എ. കെ. ഗോവിന്ദൻ നടത്തുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന 1000കിലോമീറ്റർ ഓട്ടം  ഫ്ലാഗ് ഓഫ്‌ ചെയ്തു . പരിസ്ഥിതി സംരക്ഷണ ഭൂമിയുടെ നിലനിൽപ്പിന്, വ്യായാമം ആരോഗ്യ സംരക്ഷണത്തിന്,ലഹരിവിമുക്ത യുവത്വം സമൂഹനന്മക്ക് എന്നീ ആശയങ്ങൾ ഉയർത്തി വയനാട്ടിലെ മുതിർന്ന കായികതാരം എ. കെ. ഗോവിന്ദൻ നടത്തുന്ന ഒരുവർഷം നീണ്ടുനിൽക്കുന്ന 1000കിലോമീറ്റർ ഓട്ടം അത്‌ലറ്റിക്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ലൂക്കാ ഫ്രാൻസിസ് ഫ്ലാഗ് ഓഫ്‌ ചെയ്തത്.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *