April 26, 2026

മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂളിൽ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു

0
IMG-20230103-WA00392.jpg
By ന്യൂസ് വയനാട് ബ്യൂറോ
മീനങ്ങാടി: മീനങ്ങാടി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍ 2004-2006 പ്ലസ് ടു ബാച്ചിന്റെ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം നടത്തി. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്‍ സംഗമം ഉദ്ഘാടനം ചെയ്തു. നവീന്‍ ജെ.പി അധ്യക്ഷത വഹിച്ചു. എല്‍ദോ കെ.വി, അരുണ്‍ എം.എസ്, മുനീര്‍ എന്നിവര്‍ സംസാരിച്ചു. പതിനേഴ് വര്‍ഷം മുന്‍പുള്ള വിദ്യാലയ ഓര്‍മ്മകള്‍ ഓരോരുത്തരും പങ്കുവെച്ചു. പരിപാടിയിൽ അന്നത്തെ അധ്യാപകരായ നൂര്‍ജഹാന്‍ കെ.എന്‍, ഡോ.കൃഷ്ണന്‍ മൂതിമൂല, ഡോ.ബാവ പാലക്കുന്ന്,അജിത് കാന്തി എന്നിവരെ ആദരിച്ചു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *