April 26, 2024

വയനാട് ചുരത്തിൽ നിയമ വിദ്യാർത്ഥിയെ വെട്ടിപരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ

0
Img 20230105 123316.jpg
കൽപ്പറ്റ : വയനാട് ചുരത്തിൽ നിയമ വിദ്യാർത്ഥിയെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ 
ചുണ്ടേൽ സ്വദേശി മേലേപീടിയേക്കൽ നൗഫൽ അറസ്റ്റിലായി . ഇയാൾ ഇന്നലെ രാത്രി താമരശ്ശേരി പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
മണിയങ്കോട് സ്വദേശി സച്ചിനെയാണ് ഇയാൾ വെട്ടിപരിക്കേൽപ്പിച്ചത്.സച്ചിൻ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യക്തിവിരോധമാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ്.
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *