March 29, 2024

രാജൻ ( 64 ) നിര്യാതനായി

0
Img 20230105 111026.jpg
കാട്ടിക്കുളം : ജില്ലാ പഞ്ചായത്ത് മെമ്പർ എ.എൻ സുശീല യുടെ ഭർത്താവ് കാട്ടിക്കുളം ചൂരം പ്ലാക്കിൽ വീട്ടിൽ രാജൻ ( 64 ) നിര്യാതനായി . മക്കൾ സൂരജ് , സുജല . സംസ്കാരം ഇന്ന് 12 മണിക്ക് പഞ്ചായത്ത് ശാന്തികവാടത്തിൽ നടക്കും .
AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *