ടി.സി ജയൻ ( 49 ) നിര്യാതനായി
കൽപ്പറ്റ : കെഎസ്ആർടിസി ഡിപ്പോ കണ്ടക്ടർ തൃശ്ശിലേരി തെക്കിനി ടി.സി ജയൻ ( 49 ) നിര്യാതനായി . പരേതനായ ചാത്തന്റെയും കാളിയുടെയും മകനാണ് . ബാവലി ഗവ.യു.പി സ്കൂളിലെ അധ്യാപിക എൻ.വി ലതയാണ് ഭാര്യ . മക്കൾ : തേജ കൃഷ്ണ , തേജസ്സ് , ആറാട്ടുതറ ഗവ.സ്കൂൾ വിദ്യാർത്ഥികൾ. സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞു 2 മണിക്ക് തൃശ്ശിലേരി പള്ളിക്കവല ശ്മശാനത്തിൽ .
Leave a Reply