April 27, 2026

അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി

0
IMG_20230114_100657.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ :കൽപ്പറ്റയിലെ സ്വകാര്യ ഹോട്ടലിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.60 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്.
ഇയാളെ തിരിച്ചറിയുന്നവർ കൽപ്പറ്റ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം.
മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് .
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *