News Wayanad അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി 2 weeks ago കൽപ്പറ്റ :കൽപ്പറ്റയിലെ സ്വകാര്യ ഹോട്ടലിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി.60 വയസ്സ് പ്രായം തോന്നിക്കുന്ന ആളാണ് മരിച്ചത്. ഇയാളെ തിരിച്ചറിയുന്നവർ കൽപ്പറ്റ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണം. മൃതദേഹം കൽപ്പറ്റ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ് . Tags: Wayanad news Continue Reading Previous മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽ വൻ ലഹരി വേട്ട : യുവാവ് അറസ്റ്റിൽNext കടുവയെ കണ്ടെത്താൻ ആയില്ല :വ്യാപക തിരച്ചിൽ തുടരുന്നു Also read News Wayanad സുഭാഷ് ചന്ദ്ര ബോസ് ജന്മ വാർഷിക ദിനാചരണം പൊതു യോഗം നടത്തി 9 hours ago News Wayanad എൻ ജി ഒ അസോസിയേഷൻ രക്ത സാക്ഷിത്വ ദിനം ആചരിച്ചു 9 hours ago News Wayanad മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു 9 hours ago Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply