News Wayanad ചൂരൽമലയിലും കടുവയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ January 16, 2023 0 By ന്യൂസ് വയനാട് ബ്യൂറോ ചൂരൽമല :ചൂരൽമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ. ഏലമല ഭാഗത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. കാൽപ്പാടുകൾ നേരിട്ട് പരിശോധിച്ച ശേഷം മാത്രമേ കാൽപ്പാടുകൾ കടുവയുടെതാണോ എന്ന് പറയാനാകു എന്ന് ഫോറസ്റ്റ് അധികൃതർ. Post navigation Previous: ഗിരിജ തമ്പു (56) നിര്യാതയായിNext: എം.ആർ.പൊതയൻ: 23-മത് ചരമവാർഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു Also read Latest News News Wayanad കൽപ്പറ്റയിൽ ലഹരി വിരുദ്ധ കൊടുങ്കാറ്റ്; വാക്കത്തോൺ സംഘടിപ്പിച്ചു September 5, 2026 0 Latest News News Wayanad വയനാട്ടിലെ 3 മണ്ഡലങ്ങളിലും അസംബ്ലി യൂത്ത് കൗൺസിലുകൾ സംഘടിപ്പിക്കാൻ യങ് ഡെമോക്രാറ്റ്സ് September 5, 2026 0 Latest News News Wayanad ന്യൂസ് വയനാടിന്റെ ‘എന്റെ പൂക്കളം’ ഓണപ്പൂക്കള മത്സരഫലം തിങ്കളാഴ്ച പ്രഖ്യാപിക്കും September 5, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply