News Wayanad ചൂരൽമലയിലും കടുവയുടെ കാൽപാടുകൾ കണ്ടതായി നാട്ടുകാർ 2 weeks ago ചൂരൽമല :ചൂരൽമലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടതായി നാട്ടുകാർ. ഏലമല ഭാഗത്താണ് കാൽപ്പാടുകൾ കണ്ടെത്തിയത്. വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തും. കാൽപ്പാടുകൾ നേരിട്ട് പരിശോധിച്ച ശേഷം മാത്രമേ കാൽപ്പാടുകൾ കടുവയുടെതാണോ എന്ന് പറയാനാകു എന്ന് ഫോറസ്റ്റ് അധികൃതർ. Tags: Wayanad news Continue Reading Previous ഗിരിജ തമ്പു (56) നിര്യാതയായിNext എം.ആർ.പൊതയൻ: 23-മത് ചരമവാർഷിക അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു Also read News Wayanad തോമസ് ( 50) നിര്യാതനായി 18 hours ago News Wayanad ശോശാമ്മ (63) നിര്യാതയായി 22 hours ago News Wayanad വിജി (48) നിര്യാതയായി 22 hours ago Leave a ReplyDefault CommentsFacebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply