April 26, 2026

അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി

0
IMG-20230116-WA00662.jpg
By ന്യൂസ് വയനാട് ബ്യൂറോ
കൽപ്പറ്റ: കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന് സമീപം അജ്ഞാത യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഗ്രൗണ്ടിന് താഴ്ഭാഗത്തെ അരുവിയോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. 35 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പോലീസ് തുടർനടപടികൾ സ്വീകരിച്ചു വരുന്നു.
Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *