News Wayanad ആദ്യ സ്വർണം അയാൻ സലീം കടവന്‍ January 17, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: പെരുന്തട്ടയിൽ വച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ലക്ക് വേണ്ടി അയാൻ സലീം കടവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലിം കടവന്റെ മകനാണ്. Post navigation Previous: വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചുNext: മുസ്ലിം യൂത്ത് ലീഗ് ദോത്തി വിതരണത്തിന് തുടക്കം കുറിച്ചു Also read Latest News News Wayanad പുൽപ്പള്ളി സെന്റ് ജോർജ് സൺഡേ സ്കൂളിന് മികച്ച സൺഡേ സ്കൂളിനുള്ള ട്രോഫി സമ്മാനിച്ചു April 26, 2026 0 Latest News News Wayanad യുവാവ് പുഴയിൽ മുങ്ങി മരിച്ചു; മൃതദേഹം കണ്ടെടുത്തു April 26, 2026 0 Latest News News Wayanad ബത്തേരി മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നാരങ്ങാവെള്ളം വിതരണവുമായി എന്‍എസ്എസ് വൊളണ്ടിയര്‍മാര്‍ April 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply