News Wayanad ആദ്യ സ്വർണം അയാൻ സലീം കടവന് January 17, 2023 0 By ന്യൂസ് വയനാട് ബ്യൂറോ കൽപ്പറ്റ: പെരുന്തട്ടയിൽ വച്ച് നടക്കുന്ന സംസ്ഥാന മൗണ്ടൈൻ സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ 14 വയസ്സിൽ താഴെയുള്ള ആൺകുട്ടികളുടെ വിഭാഗത്തിൽ വയനാട് ജില്ലക്ക് വേണ്ടി അയാൻ സലീം കടവൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡണ്ട് സലിം കടവന്റെ മകനാണ്. Post navigation Previous: വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചുNext: മുസ്ലിം യൂത്ത് ലീഗ് ദോത്തി വിതരണത്തിന് തുടക്കം കുറിച്ചു Also read News Wayanad ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി- 22 വരെ അപേക്ഷിക്കാം October 12, 2026 0 News Wayanad വയനാട് ടൗൺഷിപ്പ് പുനരധിവാസത്തിന്റെ കേരള മോഡൽ: കെആർഡിഎസ്എ October 12, 2026 0 News Wayanad ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ വോട്ടർപട്ടിക റദ്ദാക്കുക: പ്രതിഷേധവുമായി എസ്ഡിപിഐ October 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply