News Wayanad വാഹനാപകടത്തിൽ പരിക്കേറ്റ രണ്ടാമത്തെ വിദ്യാർത്ഥിയും മരിച്ചു January 16, 2023 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി : മലപ്പുറം സ്വദേശിയും മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥിയുമായ ഇല്ല്യാസാണ് മരിച്ചത്.അപകടത്തിൽ നേരത്തെ മുഹമ്മദ് ഹാഫിസ് എന്ന വിദ്യാർത്ഥിയും മരിച്ചിരുന്നു. ഇന്നുച്ചയോടെ ബൈക്കും ലോറിയും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം. Post navigation Previous: ജില്ലാതല സംഗമം സംഘടിപ്പിച്ചുNext: ആദ്യ സ്വർണം അയാൻ സലീം കടവന്‍ Also read News Wayanad ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതി- 22 വരെ അപേക്ഷിക്കാം October 12, 2026 0 News Wayanad വയനാട് ടൗൺഷിപ്പ് പുനരധിവാസത്തിന്റെ കേരള മോഡൽ: കെആർഡിഎസ്എ October 12, 2026 0 News Wayanad ഗ്യാനേഷ് കുമാറിനെ പുറത്താക്കുക, എസ്ഐആർ വോട്ടർപട്ടിക റദ്ദാക്കുക: പ്രതിഷേധവുമായി എസ്ഡിപിഐ October 12, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply